തിരൂരങ്ങാടി പരപ്പനങ്ങാടി പരിധിയിൽ നിന്നും 13 വയസ്സായ രണ്ട് പെൺകുട്ടികളെ കാണ്മാനില്ല


മലപ്പുറം തിരുരങ്ങാടി : ഈ ഫോട്ടോയിൽ കാണുന്ന രണ്ടു കുട്ടികളെയും തിരൂരങ്ങാടി, പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും കാണാതായതാണ് എന്തെങ്കിലും വിവരം കിട്ടുന്നവർ  താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക

 പരപ്പനങ്ങാടി  കരിങ്കല്ലത്താണി സ്വദേശി  മാളിയേക്കാൾ ഫിറോസ്ന്റെ മകൾ ഫൈസ ഫൗസിയ (13) വയസ്സ് (പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ ലിമിറ്റ്)

തിരുരങ്ങാടി ചന്തപ്പടി സ്വദേശി മേലറക്കൽ അഹമ്മദ്‌ മുസ്തഫയുടെ മകൾ മിൻഹാ (13) 

(തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ലിമിറ്റ്)  

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും  കോഴിക്കോട് ഭാഗത്തേക്ക്   ട്രെയിൻ  കയറിയതായി പറയപ്പെടുന്നുണ്ട്...

 ട്രെയിനും, റെയിൽവേ സ്റ്റേഷനുകളും പ്രത്യേകം ശ്രദ്ധിക്കണം. 

 Ci - 9497987164 

Bijoy cpo - 9567358524 

പരപ്പനങ്ങാടി റയിൽവേ സ്റ്റേഷൻ CCTV ദൃശ്യം 👇



 

Post a Comment

Previous Post Next Post