മമ്പുറത്ത് കുഴഞ്ഞുവീണു മരിച്ചയാളെ തിരിച്ചറിയാൻ സഹായം തേടുന്നു

തിരൂരങ്ങാടി മമ്പുറം മഖാമിൻ്റെ പരസരത്ത് കുഴഞ്ഞ് വീണു മരിച്ച ആളെ തിരിച്ചറിഞ്ഞു. മഞ്ചേരി പുൽപറ്റ സ്വദേശിയാണ് മരണപ്പെട്ടത്. ബന്ധുക്കൾ തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്

21/03/2026  5:40pm


മലപ്പുറം:​തിരൂരങ്ങാടി ഇന്ന് (21/03/2026) മമ്പുറം മക്കാം പരിസരത്ത് വെച്ച് കുഴഞ്ഞുവീണു മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായം തേടുന്നു.  

ഇദ്ദേഹം പാലക്കാട് സ്വദേശിയായ കബീർ ആണെന്ന് പ്രാഥമികമായി പറയപ്പെടുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

​നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

​തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ: 0494 2460331

​തിരൂരങ്ങാടി താലൂക്ക് ആശുപത്രി: 0494 2460371

Post a Comment

Previous Post Next Post