Home റോഡ് പണിക്കിടെ കോൺഗ്രീറ്റ് മിക്സചർ മറിഞ്ഞ് 3 തൊഴിലാളികൾ കുടുങ്ങി March 11, 2026 0 മലപ്പുറം വാഴയൂർ മുളപ്പുറം റോഡ് പണിക്കിടെ കോൺഗ്രീറ്റ് മിക്സചർ മറിഞ്ഞ് 3 തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു ഫയർ സർവീസ് ടീം എത്തിയിട്ടുണ്ട് Facebook Twitter