അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരണപ്പെട്ടു



മലപ്പുറം  തിരൂർ : നടുവിലങ്ങാടി  കെ. പി മുഹമ്മദ് സ്മാരക റോഡിൽ താമസിക്കുന്ന  കൊടവത്തു വളപ്പിൽ മുഹമ്മദ് എന്നവരുടെ പേരകുട്ടി ( ഷഹദാദ് മുഹമ്മദിന്റെ മകൻ ) തിരൂർ ഫാത്തിമ മാതാ സ്കൂൾ യു കെ ജി വിദ്യാർത്ഥി കൂടിയായ അബാൻ(5) മരണപെട്ടു. മാതാവ് ജെഷ്മ റഹ്മാൻ പുതിയങ്ങാടി,സഹോദരങ്ങൾ  ആമിന, ബിലാൽ  മയ്യത്ത് ഇപ്പോൾ നടുവിലങ്ങാടി  വീട്ടിൽ ഉണ്ട്. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ്.

Post a Comment

Previous Post Next Post