മലപ്പുറം പൊന്നാനി വെളിയങ്കോട് അയ്യോട്ടിച്ചിറ സർവീസ് റോഡിൽ ഹമ്പ് ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോ ടാക്സിയിൽ ഇടിച്ചാണ് അപകടം...അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികൻ വടക്കേക്കാട് സ്വദേശി കല്ലൂർ വീട്ടിൽ ശരത്ത് (30) എന്നയാളെ നാട്ടുകാർ ചേർന്ന് വെളിയങ്കോട് ഹോസ്പിറ്റലിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പച്ചു.
