എംസി റോഡിൽ ലോറിയിടിച്ചു പരുക്കേറ്റ യുവാവ് മരിച്ചു.

 


എറണാകുളം പെരുമ്പാവൂർ എംസി റോഡിൽ കാഞ്ഞിരക്കാട് വളവിൽ വെച്ച് ലോറിയിടിച്ചു പരുക്കേറ്റ യുവാവ് മരിച്ചു. 

 രായമംഗലം നെല്ലിമോളം തടത്തിൽ അഭിജിത് വിനോദ് (23) ആണ് മരിച്ചത്.      

    ആലുവയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലിരുന്ന അഭിജിത് ഇന്നലെ വൈകിട്ടു മരിച്ചു.

   പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: ആര്യ.


Post a Comment

Previous Post Next Post