നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച് അഞ്ചു പേർക്ക് പരിക്ക്


 തൃശ്ശൂർ  കേച്ചേരി:  കേച്ചേരി വടക്കാഞ്ചേരി റോഡിൽ പഴയ സൊസെറ്റി ഓഫീസിനു സമീപം ഇന്ന് (3/3/26) വൈകുന്നേരം ഏഴരയോടെ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച് പരിക്ക് പറ്റിയ കാർ യാത്രക്കാരായ തലക്കോട്ടുകര സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ ലാസർ മകൻ കൊച്ചപ്പൻ(80), ഭാര്യ ശാന്ത(72), മകൻ ജോൺ(30), മരുമകൾ അദീന(24), ബൈക്ക് യാത്രികനായ വെള്ളാറ്റഞ്ഞൂരിൽ താമസിക്കുന്ന നെയ്യാറ്റിൻകര സ്വദേശി ചണമ്പവളപ്പിൽ വീട്ടിൽ മണി മകൻ സുമിൻ(35) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post