എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ വെള്ളം നിറയ്ക്കാൻ എത്തിയ ട്രാക്ടർ അപകടത്തിൽപ്പെട്ട് . ഒരാൾ മരിച്ചു



മലപ്പുറം  എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ മുബാറഖ് ക്രഷറിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ക്രഷറിൽ വെള്ളം നിറയ്ക്കാനെത്തിയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനായ കോട്ടയം സ്വദേശി വിൻസന്റ് ചാണ്ടിയാണ് അപകടത്തിൽ മരണപ്പെട്ടത്. സംഭവത്തിൽ എടവണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Post a Comment

Previous Post Next Post