മുണ്ടൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു

 


തൃശൂർ: മുണ്ടൂരിൽ ലോറിയും ബൈക്കും

കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. മലപ്പുറം ആലുംകൂട്ടം  കുമ്പളാക്കുഴി KH അഫ്സലിന്റെ (റിട്ടയേർഡ് വാട്ടർ അതോറിറ്റി AE) മകൻ മുഹമ്മദ് ഫർഹാൻ (20 വയസ്സ്) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഫർഹാനെ ആക്‌ട്‌സ് പ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

മാതാവ്: ഷാജിമോൾ (ടീച്ചർ എ.എം എൽ പി സ്കൂൾ ചെറുകര) 


സഹോദരങ്ങൾ: 

1.ഡോ. ഫാത്വമ ഫിദ (PG. സ്റ്റുഡൻറ് ബാംഗ്ലൂർ)

2.ഫിയ (NIT PG. സ്റ്റുഡൻറ് (കോഴിക്കോട്)

Post a Comment

Previous Post Next Post