എടയാറിൽ സ്‌കൂൾ ബസ് മറിഞ്ഞു; വിദ്യാർത്ഥികൾക്കും. ആയക്കും പരിക്ക്



 കണ്ണൂർ  കോളയാട് എടയാറിൽ സ്‌കൂൾ ബസ് മറിഞ്ഞു; വിദ്യാർത്ഥികൾക്കും. ആയക്കും പരിക്ക്


കോളയാട് ബഡ്‌സ് സ്‌കൂളിൻ്റെ ബസ്സാണ് എടയാറിൽ വീട്ടുമുറ്റത്തേക്ക് മറിഞ്ഞത് അഞ്ചു വിദ്യാർത്ഥികൾക്കും ആയക്കുമാണ് പരിക്കേറ്റത്

ഇവരെ കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post