​തലക്കുളത്തൂരിൽ ടെറസിൽ നിന്ന് വീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു



​കോഴിക്കോട്: തലക്കുളത്തൂർ പറമ്പത്ത് അബ്ദുൾ സമദ് (അച്ചോത്)(56) ടെറസിന് മുകളിൽ നിന്ന് വീണ് മരണപ്പെട്ടു. 

വ്യാഴാഴ്ച ആയിരുന്നു അപകടം.  വീടിന്റെ മുകൾഭാഗത്ത് നിൽക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. 

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിപ്പോർട്ട്:സുഹൈബ് വളപ്പിൽ


Post a Comment

Previous Post Next Post