മലയാളിയുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു



 കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ നജാത്ത് മൻസിൽ ജസിൽ (30)മരിച്ചത്


ജസീൽ താമസിക്കുന്ന മുറിയിലെ മറ്റു സുഹൃത്തുക്കളുടെ

വാക്കുതർക്കം പരിഹരിക്കുന്നതിനിടെ

സുഹൃത്തിൽ നിന്ന് കുത്തേൽക്കുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


മുദ്ദ്ദേഹം ദുബായിലെ അൽ റാഷിദിയ

ആശുപത്രിയിൽ

Post a Comment

Previous Post Next Post