മലപ്പുറം വാഴക്കാട് : കക്കോവ് മൂളപ്പുറം റോഡിൽ വട്ടഞ്ചേരി പുറായിയിൽ വെച്ച് ചെങ്കല്ല് കയറ്റി വരികയായിരുന്നു നിസാൻ അപകടത്തിൽ പെടുകയായിരുന്നു വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് പുറത്തേക്ക് എടുത്തത് ഗംഗാധരൻ (60) തെക്കേ വീട് മൂളപ്പുറം സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്
വൈകിട്ട് അഞ്ചേക്കാലോടെയാണ് അപകടം നടന്നത്

