കണി കൊന്ന പൂവ് ഇറുത്തി ടുന്നതിനിടെ കാല് ഇടറിവീണു യുവാവിന് ദാരുണാന്ത്യം



 ആലപ്പുഴ കായംകുളംവവ്വക്കാവിന് സമീപം വീട്ടിലെ കണി കൊന്ന പൂവ്  ഇറുത്തിടുന്നതിനിടെ കാല് ഇടറിവീണു യുവാവിന് ദാരുണാന്ത്യം..

കുലശേഖരപുരം നീലിക്കുളം കുളക്കാട്ടൂശേരി ശ്രീനാഥാണ് മരണപെട്ടത്..

വിഷു ആഘോഷത്തിന്റെ ഭാഗമായി വീട്ടിലെ കൊന്നപ്പൂവ് പിച്ചിയെടുക്കാൻ മരത്തിൽ കയറിയതായിരുന്നു ശ്രീനാഥ്‌..

ഹതഭാഗ്യനായ ശ്രീനാഥിനെ മരണം തട്ടി എടുക്കുകയായിരുന്നു..

കുടുംബത്തിന്റെ സന്തോഷനിമിഷങ്ങൾ പെടുന്നനെ ദുഃഖത്തിനു വഴിമാറുകയായിരുന്നു..

ഭാര്യയും 2 മക്കളും അടങ്ങിയ കുടുംബത്തിന്റെ ദുഃഖം ഒരു നാടിന്റെ ദുഃഖമായി മാറി..

Post a Comment

Previous Post Next Post