കൊല്ലം കൊട്ടിയത്തെ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു



കൊല്ലം: കൊല്ലം കൊട്ടിയത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു, പരവൂർ സ്വദേശികളായ ചാൾസ്, സാൻജോ എന്നിവരാണ് മരിച്ചത്.

യുവാക്കൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും

ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post