ഒട്ടുമ്മൽ ബീച്ചിൽ തെരുവുനായ ആക്രമണം, 10പേർക്ക് പരിക്ക്



പരപ്പനങ്ങാടി ഒട്ടുമ്മൽ ബീച്ചിൽ തെരുവുനായ ആക്രമണം ആക്രമണത്തിൽ 10 പേർക്ക് കടിയേറ്റു. 

 പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും.  മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

Post a Comment

Previous Post Next Post