അങ്കമാലിയിൽ കിടക്ക നിർമാണശാലയിൽ വൻ തീ പിടുത്തം

  


  അങ്കമാലി പാറക്കടവിൽ പ്രവർത്തിക്കുന്ന ലാമിയർ എന്ന കിടക്ക നിർമാണ ശാലയിലാണ് വൻ തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ 7.30 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.     

    പരിസരത്തുണ്ടായിരുന്നവരാണ് തീപിടുത്തം കാണുന്നത്. ഉടനെ ചാലക്കുടി, അങ്കമാലി, മാള എന്നിവിടങ്ങളിൽ നിന്നുമുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി തീയ്യണക്കൽ നടത്തി വരികയാണ്....    

      പരിസരവാസിയായ അമീർ എന്നയാളുടെതാണ് കിടക്ക നിർമാണശാല. സ്ഥാപനം പൂർണമായും കത്തിനശിച്ച നിലയിലാണ്


Post a Comment

Previous Post Next Post