നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടി കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനടിയിലേക്കു വീണു യുവതിക്ക് ദാരുണാന്ത്യം



കൊച്ചി ∙എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ  നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടി കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനടിയിലേക്കു  വീണു യുവതിക്ക് ദാരുണാന്ത്യം 

  കൊല്ലം മൺറോതുരുത്ത് നെന്മേനി തെക്ക് തുണ്ടത്തിൽ വീട്ടിൽ ചിപ്പിയാണു (32) മരിച്ചത്. 

വഞ്ചിനാട് എക്സ്പ്രസ് രാവിലെ 5.10 ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നു നീങ്ങിത്തുടങ്ങിയ സമയത്ത് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് ട്രെയിനിനടിയിലേക്കു വീഴുകയായിരുന്നു. 

  ഉടൻ തന്നെ ട്രെയിൻ നിർത്തി യുവതിയെ പുറത്തെടുത്തെങ്കിലും മരിച്ചു.

#trains #accident #death #ernakulam #KochiNews #Kochi #railwaystation #KeralaNews #keralapolice #LatestNews ന്യൂസ് വിഷൻ #വിരൽപോസ്റ്റ്


Post a Comment

Previous Post Next Post