പാലക്കാട് കോയമ്പത്തൂർ റൂട്ടിൽ വാളയാർ ചാവടിയിൽ ലോറിക്ക് പിറകിൽ കാർ ഇടിച്ച് കാർ യാത്രക്കാർക്ക് പരിക്ക്. അപകടത്തിൽ വളാഞ്ചേരി പോറമണ്ണൂർ സ്വദേശികൾക്ക് ആണ് പരിക്ക് എന്നാണ് വിവരം.
പരിക്ക് പറ്റിയ രണ്ട് പേരെ വാളയാർ PIMS ആശുപതിയിലും ഒരാളെ കോയമ്പത്തൂർ ഹോസ്പിറ്റലിലേക്കും മാറ്റി