കാട്ടുപന്നി മുന്നിൽ ചാടി; തൃശൂരിൽ ട്രാവലർ മരത്തിലിടിച്ച് 15 പേർക്ക് പരുക്ക്

  


 തൃശൂരിൽ ട്രാവലർ മരത്തിലിടിച്ച് 15 പേർക്ക് പരുക്ക്  ഞായറാഴ്ച പുലർച്ചെ 1.30 വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിൽ മുട്ടിക്കൽ ഷാപ്പിനു സമീപം പാലക്കാട്ടിൽ നിന്നും വരികയായിരുന്ന ടെമ്പോ ട്രാവലറിന് കുറിയെ കാട്ടുപന്നി ചാടിയതോടെ നിയന്ത്രണം വിട്ട് ട്രാവലർ പാതയോരത്തെ ലോട്ടറി കടയും ഇടിച്ച് തകർത്ത് സമീപത്തെ മാവിലിടിച്ചു കയറി വാഹനത്തിനു മുൻവശം തകരുകയും വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പെരിക്കേൽക്കുകയും ചെയ്തു തുടർന്ന് നാട്ടുകാർ എക്സ്പ്രവർത്തന വിവരമറിയിക്കുകയും പരിക്കുപറ്റിയവരെ വടക്കാഞ്ചേരി ജില്ല ഹോസ്പിറ്റലിലും,

തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post