കായംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു



ആലപ്പുഴ   കായംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു 

 കായംകുളം കരീല കുളങ്ങരയിൽ നാഷണൽ ഹൈവേയിലാണ് സംഭവം . പത്തിയൂർ സ്വദേശിയാണ് മരിച്ചത്   

 കാറിലേക്ക് ബൈക്ക് കൊണ്ടിരിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

 കരിയിലകുളങ്ങരയിൽ മുൻപും നിരവധി അപകടങ്ങളും സംഭവിക്കുകയും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്ത സ്ഥലമാണ്


 

Post a Comment

Previous Post Next Post