താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് രണ്ടു കാറുകൾക്ക് കേടുപാടുകൾ

  


താമരശ്ശേരി കാരാടിയിൽ നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് നിർത്തിയിട്ട രണ്ടു കാറുകൾ തകർന്നു.വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് റോഡരികിൽ നിർത്തിയിട്ട ആൾട്ടോ കാറിൽ ആദ്യം ഇടിച്ചത്, ഇടിയുടെ ആഘാതത്തിൽ ആൾട്ടോ മറ്റൊരു Ecco കാറിലും ഇടിച്ചു.അങ്ങിനെ മൂന്നു കാറുകളും തകർന്നെങ്കിലും ആർക്കും ആളപായമില്ല. വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post