ആലപ്പുഴ നൂറനാട് പണയിൽ സ്വദേശി പ്രതാപ് ആണ് മരിച്ചത് ശരീരത്തിന് തളർച്ച അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറിന് കുറുകെ പട്ടി ചാടിയപ്പോൾ കാർ വെട്ടിക്കുകയും, കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു
പണയിൽ ഇടിഞ്ഞയ്യത്ത് ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്
