തിരൂർ പെരിന്തല്ലൂർ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

 

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു



തിരൂർ ചമ്രവട്ടം  ആലത്തിയൂർ പെരിന്തല്ലൂർ വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ച്
ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു 

തിരുനാവായ കാരത്തൂർ കൊടക്കൽ അജിതപ്പടിയിലെ മങ്ങാട്  വീട്ടിൽ നല്ലന്റെ മകൻ സന്ദീപ് ആണ് 

മരിച്ചത്. 


1 Comments

Previous Post Next Post