കാട്ടാന തെങ്ങ് വീടിന് മുകളിലേക്ക് ചവിട്ടി മഠിച്ചു. യുവതിക്ക് പരിക്ക്

 


വയനാട് : തൃശിലേരി മുത്തുമാരിയിൽ കാട്ടാന തെങ്ങ് വിടിന്

മുകളിലേക്ക് ചവിട്ടി മറിച്ചു. മേൽക്കൂരയും, തേങ്ങയും മറ്റും

ദേഹത്ത് പതിച്ച് വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന

യുവതിക്ക് പരിക്കേറ്റു. ചെല്ലിമറ്റം ഷിനോജിന്റെ ഭാര്യ സോഫി

ക്കാണ് പരിക്കേറ്റത്. ദേഹത്ത് ചതവുകളും മുറിവുകളും പറ്റി

യ സോഫിയെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പി

ച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടിക്ക് നിസാര പരിക്കേ

റ്റു. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് സംഭവം. പഠത്തോ

ട്ടിയിൽ മോൻസിയുടെ വീട്ടിലാണ് സോഫിയും കുടുംബവും

വാടകയ്ക്ക് താമസിച്ചുവരുന്നത്. തൃശിലേരിയിലെ വനംവകുപ്പ്

അധികൃതർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.


ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆

Post a Comment

Previous Post Next Post