എടവണ്ണപ്പാറയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അപകടം ഒരാൾ മരണപ്പെട്ടു

 


എടവണ്ണപ്പാറ: അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുൻവശം ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക് പരിക്കുകൾ ഉള്ളതായാണ് വിവരം.   അരീക്കോട് തച്ചണ്ണ സ്വദേശി മിഥുൻ (22) ആണ് മരിച്ചത്.   കൂടെ യാത്ര ചെയ്ത ബിജു എന്ന ആളെ പരിക്കുകളോടെ ഹോസ്പിറ്റലിലേക്ക് മാറ്റി

അപകട വീഡിയോ  


Post a Comment

Previous Post Next Post