അകലാട് പള്ളിക്ക് പരിസരത്ത് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്



തൃശൂർ അകലാട് പള്ളിക്ക് പരിസരത്ത് ആണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്

  അപകടത്തിൽ പരിക്ക് പറ്റിയ മന്നലാംകുന്ന് സ്വദേശി പടിഞ്ഞാറയിൽ അഹമ്മദ് ഫൈറൂസ്, തൃപ്രയാർ സ്വദേശി മഠത്തിൽപറമ്പിൽ വിനീഷ് എന്നിവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post