വേങ്ങരയിൽ മധ്യവയസ്കൻ കിണറ്റിൽ വീണു മരണപ്പെട്ടു




മലപ്പുറം  വേങ്ങര ആശാരിപ്പടിയിൽ മധ്യവയസ്കൻ കിണറ്റിൽ വീണു മരണപ്പെട്ട. ആശാരിപ്പടി ലക്ഷം വീട്കോളനിയിൽ താമസിക്കുന്ന  കൃഷ്ണൻ( 53 ) എന്ന വ്യക്തിയാണ് മരണപ്പെട്ടത് 

മരണപ്പെട്ട വെക്തിയെ തിരുരങ്ങാടി താലൂക്ക്ഗ  ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു

ഇന്ന് രാവിലെ 11:30ഓടെ ആണ് സംഭവം 


Post a Comment

Previous Post Next Post