വള്ളിക്കുന്ന് ട്രെയിൻ തട്ടി മരണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു

 

 


മലപ്പുറം വള്ളിക്കുന്ന് രവിമംഗലം അമ്പലത്തിന്റെ കിഴക്ക് ഭാഗത്ത് കളത്തിൽ പീടിക പരിസരത്തു റെയിൽവേ ട്രാക്കിൽ ഇന്നലെ രാവിലെ ട്രയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. വള്ളിക്കുന്ന് ജി യു പി എസ് അരിയല്ലൂർ സ്കൂളിന് കിഴക്ക്‌ വശം വാർഡ് 20ൽ താമസിക്കുന്ന നമ്പ്യാരു വീട്ടിൽ കൃഷ്ണദാസിന്റെ മകൻ ഷനോജ് ആണ് മരണപ്പെട്ടത് 

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലും തുടർന്ന് പരപ്പനങ്ങാടി പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിന്നു ഇന്നലെ രാവിലെ 7:30ഓടെ ആണ് സംഭവം..

സംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം7മണിയോടെ നടന്നു.

Post a Comment

Previous Post Next Post