മെട്രോ ഹോസ്പിറ്റലിന് സമീപം വാഹനാപകടം വെളിമുക്ക് സ്വദേശി മരണപ്പെട്ടു

 


കോഴിക്കോട് മെട്രോ ഹോസ്പിറ്റലിന് സമീപം  ഇന്ന് ഉച്ചയോടെ    ഉണ്ടായ അപകടത്തിൽ  മലപ്പുറം വെളിമുക്ക് ആലുങ്ങൽ പരേതനായ പുതിയ പറമ്പിൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൻ ഹുസൈൻ (32) ആണ് മരിച്ചത്.  മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ  ബൈക്കിൽ  ഓൺലൈനായി ഫുഡ് ഡെലിവറി ജോലി ചെയ്യുന്നതിനിടെ ആണ് അപകടം 

Previous Post Next Post