മലപ്പുറം യൂണിവേഴ്സിറ്റി: കോഴിക്കോട് തൃശ്ശൂർ ദേശീയപാതയിൽ യൂണിവേഴ്സിറ്റിക്കും പടിക്കലിനും ഇടയിൽ കല്ലുമായി പോകുന്ന ലോറിയുടെ പുറകിൽ ദോസ്ത് വാഹനം ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു..
ഗുരുതര പരിക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു . ഇന്ന് രാവിലെ ആണ് അപകടം
ദോസ്ത് ഡ്രൈവർ പടപറമ്പ് സ്വദേശി വലിയപറമ്പിൽ അബ്ദുൽ കരീമിന്റെ മകൻ മുഹമ്മദ് ഹനീഫ 37 വയസ്. കോട്ടക്കൽ രണ്ടത്താണി പൂവ്വൻചിന കുളക്കാട് (ശാന്തിഭവനിൻ്റെ താഴെ) താമസിക്കുന്ന കുന്നത്തൊടി അബു എന്നവരുടെ മകൻ അൻവർ എന്നിവരാണ് മരണപ്പെട്ടത്
