കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു


കോഴിക്കോട് ചക്കും കടവ് സ്വദേശിയും ഇപ്പോൾ കക്കോടി താമസിക്കുന്ന ഷൗക്കത്ത് മരിച്ചു  ബൈക്കിൽ കാറിടിച്ച് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിക്കെ ആയിരുന്നു മരണം. 

കോഴിക്കോട് ചക്കും കടവ് മുഹമ്മദ് കോയയുടെയും , റസിയാബിയുടെയും മകനാണ്. 


Post a Comment

Previous Post Next Post