കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക് പരുക്ക്

 


തൃശൂരിൽ കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക് പരുക്ക്. തൃശൂർ ചേലക്കര ഉദുവദിയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തെതുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതകുരുക്ക് രൂപപ്പെട്ടു.


മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിർവശത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസും ആണ് കൂട്ടിയിടിച്ചത്. രണ്ടു ബസുകളുടെയും മുൻഭാഗം തകർന്നു

Post a Comment

Previous Post Next Post