വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
മലപ്പുറം
മഞ്ചേരി പാണ്ടിക്കാട് റോഡിലെ അത്താണി പടിക്കൽ ആംബുലൻസും സ്കൂട്ടാറും ബൈക്കും കൂട്ടി ഇടിച്ച് 2പേർക്ക് പരിക്ക് പരിക്കേറ്റ പിലാക്കൽ സ്വദേശി റസാഖ് മൗലവി എന്നവരെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു പാണ്ടിക്കാട് സ്വദേശിയായ മറ്റുരാളെ മഞ്ചേരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
ഇന്ന് വൈകുന്നേരം 4:45ന് ആണ് അപകടം നടന്നത്



