മലപ്പുറം
കുന്നുംപുറം തോട്ടശ്ശേരിയാറ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി . പരിക്കേറ്റവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല