ചെന്നൈ: ഡി.എം.കെ എം.പി എന്‍.ആര്‍. ഇളങ്കോയുടെ മകന്‍ രാകേഷ് വാഹനാപകടത്തില്‍ മരിച്ചു.
സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു
വിവരമറിഞ്ഞയുടന്‍ കോട്ടക്കുപ്പത്ത് നിന്നുള്ള സംഘം സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ച് രാകേഷിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ പുതുച്ചേരിക്ക് സമീപം കനഗചെട്ടികുളത്തുള്ള പോണ്ടിച്ചേരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (പിംസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു