കുളത്തിൽ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു.


 മലപ്പുറം മങ്കട 

കുരുവമ്പലംകോരങ്ങാട് കുളത്തിൽ കുളിക്കാനെത്തിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു

നെന്മിനി ഇടവക പന്തല്ലൂർ ഹിൽസിലെ  വേങ്ങപ്പള്ളി ഷിജി - ഷൈനി ദമ്പതികളുടെ മകനും, പുത്തനങ്ങാടി st. മേരീസ്‌ കോളേജ് BBA വിദ്യാർത്ഥിയുമായിരുന്ന നിതിൻ വർഗീസ് (19) ആണ് ഇന്ന് ഉച്ചക്ക് ശേഷം  കൂട്ടുകാർക്ക് ഒപ്പം   കുരുവമ്പലം, കോരങ്ങാട് കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം.

                                 

Post a Comment

Previous Post Next Post