തിരുരങ്ങാടി മമ്പുറം മഖാമിലേക്ക് വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു അഞ്ചുപേർക്ക് പരിക്ക്

 ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു അഞ്ചുപേർക്ക് പരിക്ക്

മലപ്പുറം

തിരുരങ്ങാടി മമ്പുറം മഖാമിനടുത്ത് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരപ്പനങ്ങാടി ബീച്ച് സ്വദേശികളായ അഞ്ചുപേർക്ക് പരിക്ക് ഇവരെ  തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

ഓട്ടോ ഡ്രൈവറും 2സ്ത്രീകളും 2കുട്ടികളും മാണ് അപകടത്തിൽ പെട്ടത് 

 പുതുതായി എടുത്ത ഓട്ടോയുമായി മമ്പുറം മഖാമിലേക്ക് വന്നതായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് 

24/03/2022



Post a Comment

Previous Post Next Post