മലപ്പുറം വള്ളിക്കുന്ന് : രണ്ട് കാറും ബൈക്കും കൂട്ടി ഇടിച്ച് മൂന്നു പേർക്ക് പരിക്ക്

മലപ്പുറം 

വള്ളിക്കുന്ന്

അരിയല്ലൂർ വളവിൽ കാറുകളും,

ബൈക്കും കൂട്ടിയിടിച്ച്

ഗർഭിണിയക്കം മൂന്ന് പേർക്ക്

പരിക്ക്. കോഴിക്കോട് ഭാഗത്ത്

നിന്ന് വന്ന ഫോർച്ചുണർ കാറും,

ചാലിയത്തേക്ക് പോകുന്ന

ആൾട്ടോ കാറും,



ഫറോക്കിലേക്ക് പോകുന്ന

ബൈക്കുമാണ് അപകടത്തിൽ

പെട്ടത്. ഇടിയുടെ

ആഘാതത്തിൽ കാർ വളവ്

ബസ് സ്റ്റോപ്പിനുള്ളിലേക്ക്

ഇടിച്ചുകയറി. ബസ് വെയ്റ്റിങ്

ഷെഡും തകർന്നിട്ടുണ്ട്.

ഇന്നലെ വൈകീട്ട്

അഞ്ചുമണിയോടെയാണ്

അപകടം നടന്നത്. ആ

സമയത്ത് അതുവഴി വന്ന

എക്സൈസ് ഉദ്യോഗസ്ഥരും,

നാട്ടുകാരും ചേർന്നാണ്

രക്ഷാപ്രവർത്തനം നടത്തിയത്.

അപകടത്തിൽ പരിക്കേറ്റ

അൾട്ടോ

കാറിലുണ്ടായിരുന്നവരേയും,

ബൈക്ക് യാത്രികനേയും

പരപ്പനങ്ങാടിയിലെ സ്വകാര്യ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




Post a Comment

Previous Post Next Post