അമ്പലപ്പുഴ: പുന്നപ്ര പൂമീൻ പൊഴിയിൽ ഒരു മാസം പഴക്കമുള്ള മൃതദേഹം പൊന്തി

ആലപ്പുഴ 

അമ്പലപ്പുഴ: പുന്നപ്ര പൂമീൻ

പൊഴിയിൽ മൃതദേഹം പൊന്തി.

ഏകദേശം ഒരു മാസം

പഴക്കമുള്ള മൃതദേഹം

ചീഞ്ഞളിഞ്ഞ നിലയിലാണ്.

യുവാവിന്റേതെന്നു

സംശയിക്കുന്നു. പൂമീൻ പൊഴിക്കു

കീഴക്കു മാറി താഴ്ന്നു കിടക്കുന്ന

മരക്കൊമ്പിൽ  ഉണങ്ങിയ 

നിലയിലാണ് മൃതദേഹം

കാണപ്പെട്ടത്.

പോസ്റ്റുമോർട്ടത്തിന് ശേഷമേ

മറ്റു വിവരങ്ങൾ അറിയാൻ

സാധിക്കൂ എന്ന് പൊലീസ്

പറഞ്ഞു. പുന്നപ്ര പൊലിസ്

സ്ഥലത്തെത്തി മേൽ

നടപടികൾ സ്വീകരിച്ചു



Post a Comment

Previous Post Next Post