Home കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് വിദ്യാർഥിക്ക് പരിക്ക് Tuesday, March 15, 2022 0 കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് വിദ്യാർഥിക്ക് പരിക്ക്മലപ്പുറംവേങ്ങര ഇരിങ്ങല്ലൂർ റോട്ടിൽ കാറും സ്കൂട്ടരും കൂട്ടി ഇടിച്ച് വിദ്യാർഥിക്ക് പരിക്ക്കോട്ടപ്പറമ്പ് സ്വദേശി അദ്‌നാൻ നിസ്സാര പരിക്കുകളോടെ വേങ്ങര അൽസലാമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു Facebook Twitter