തൃശ്ശൂർ ചെന്ത്രാപ്പിന്നിയിൽ വയോധികനെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

 വയോധികനെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി



തൃശ്ശൂർ


ചെന്ത്രാപ്പിന്നിയിൽ  ഇന്ന് ഉച്ചക്ക് ശേഷം63-കാരനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നേതാജി റോഡിൽ ഏങ്ങൂര് വീട്ടിൽ ജയപ്രകാശാണ് മരിച്ചത്.





Post a Comment

Previous Post Next Post