പരപ്പനങ്ങാടി ഹാർബറിൽ കടുക്ക പറിക്കാൻ കടലിൽ ഇറങ്ങിയ ആൾ മുങ്ങി മരിച്ചു
പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശി ചെറിയമുഹമ്മദിന്റെ മകൻ കരണമൻ ഗഫൂർ 52 എന്നയാൾ ഹാർബറിൽ കടുക്ക പറിക്കുമ്പോൾ കട്ക്ക നിറക്കുന്ന മാല്
വെള്ളത്തിനടിയിലെ കല്ലിൽ കുടുങ്ങി ശ്വാസം കിട്ടാതെ മരണപ്പെട്ടു
ഉടൻ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിലും കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു
മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ സൂക്ഷിച്ചിരിക്കുന്നു
പൊന്നാനി തീരദേശ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനുശേഷം മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റും എന്നാണ് അറിയാൻ കഴിഞ്ഞത്
