കണ്ണൂരില്‍ നിന്ന് വിനോദ സഞ്ചാരത്തിനു പോയ കോളേജ് ബസിന് തീപിടിച്ചു; ആളപായമില്ല

 Home

കണ്ണൂരില്‍ നിന്ന് വിനോദ സഞ്ചാരത്തിനു പോയ കോളേജ് ബസിന് തീപിടിച്ചു; ആളപായമില്ല

  പനാജി: കണ്ണൂർ മാതമംഗലം ജെബിഎസ് കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനു പോയ ബസിന് തീപിടിച്ചു. തീ പിടിത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചെങ്കിലും ആർക്കും അപായമില്ല.

ഓൾഡ് ഗോവ ബെൻസരിക്ക് സമീപമാണ് ബസിന് തീ പിടിച്ചത്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഫയർഫോഴ്സെത്തി തീ അണയ്ക്കുകയായിരുന്നു.

Post a Comment

Previous Post Next Post