കോട്ടയം: പാമ്ബാടിയില്‍ പന്ത്രണ്ടുവയസ്സുകാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു

 കോട്ടയം: പാമ്ബാടിയില്‍ പന്ത്രണ്ടുവയസ്സുകാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപ്പറമ്ബില്‍ മാധവ് ആണ് മരിച്ചത്.


മാതാപിതാക്കളോട് പിണങ്ങിയാണ് കുട്ടി കടുംകൈ ചെയ്തത്. അറയ്ക്കപ്പറമ്ബില്‍ ശരത്, സുനിത ദമ്ബതികളുടെ മകനാണ് മാധവ്.



ബന്ധുവീട്ടിലേക്ക് കൊണ്ടുപോയില്ലെന്ന പേരിലാണ് മാധവ് മാതാപിതാക്കളോട് പിണങ്ങിയത്. എണ്‍പതുശതമാനത്തോളം പൊള്ളലേറ്റ മാധവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post