കുറ്റിപ്പുറം ചെമ്പിക്കലിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു
മലപ്പുറം
കുറ്റിപ്പുറത്ത് ചെമ്പിക്കൽ ഹംസപ്പടിയിൽ ട്രെയിൻ തട്ടി KMCT കോളേജ് വിദ്യാർത്ഥിനിയായ പാഴുർ സ്വദേശിനി മരണപ്പെട്ടു.'പാഴൂർ ഹെൽത്ത് സെന്ററിന് സമീപമുള്ള വട്ടപറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൾ തഹാന (20) ആണ് മരിച്ചത്.