വാഹനാപകടം.
നിലമ്പൂർ വെളിയംതോട് ബ്ലോക്ക് ഓഫീസിന് സമീപം ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. എരുമമുണ്ട പെരുംമ്പത്തൂർ സ്വദേശി ബിനു ആണ് മരണപ്പെട്ടത്. നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഹോസ്പിറ്റലിൽ