കാഞ്ഞിരപ്പുഴ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്

 ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്


കാഞ്ഞിരപ്പുഴ : കാഞ്ഞിരം പൊറ്റശ്ശേരി സർക്കാർ സ്കൂളിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. 



കാഞ്ഞിരം ചെട്ടിപള്ളിയാലിൽ

ഷണ്മുഖൻ്റെ മകൻ രാജേഷ് (31) ആണ് മരിച്ചത്.


പൊറ്റശ്ശേരി അരിമ്പ്ര വീട്ടിൽ രവീന്ദ്ര (64) നാണ് പരിക്കേറ്റത്.


രാജേഷിൻ്റെ ബുള്ളറ്റും രവീന്ദ്രൻ്റെ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

 

തുടർന്ന് നാട്ടുക്കാർ ചേർന്ന് ഇരുവരേയും മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജേഷ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പുതന്നെ മരിച്ചിരുന്നു.


ഭാര്യ : ഐശ്വര്യ

മക്കൾ : അൻഷിത

അന്ദ്രിക.



Post a Comment

Previous Post Next Post