ബസ്സും പിക്കപ്പും ജീപ്പും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു 29പേർക്ക് പരിക്ക്
മഞ്ചേരി എടവണ്ണ റോഡിൽ തൃക്കലങ്ങോട് 32ഇൽ ബസ്സും പിക്കപ്പും ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു 29പേർക്ക് പരിക്ക്.
പിക്കപ്പ്ഡ്രൈവര്‍ കൂട്ടിലങ്ങാടി സ്വദേശി മടകത്താടി ബാലകൃഷ്ണന്‍ (59) ആണ് മരണപ്പെട്ടത്
വൈകീട്ട് നാലോടെയാണ് അപകടം. മഞ്ചേരിയില്‍ നിന്ന് നിലമ്ബൂരിലേക്ക് പോവുകയായിരുന്ന ദോസ്ത്ത് ബസും മഞ്ചേരിയിലേക്ക് വരികയായിരുന്ന പിക്കപ്പും കൂട്ടിയിക്കുകയായിരിന്നു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



