മലപ്പുറം അരീക്കോട് കുനിയിൽ : ബൈക്ക് റോഡ് സൈഡിലെ കുഴിയിൽ വീണ് യുവാവ് മരണപ്പെട്ടു

മലപ്പുറം 

അരീക്കോട് കുറ്റൂർ കുനിയിൽ ബൈക്ക് റോഡ് സൈഡിലെ കുഴിയിൽ വീണു യുവാവ് മരണപ്പെട്ടു

മുതുവല്ലൂർ പരതക്കാട് സ്വദേശി . നറമ്പനക്കാട് ജാഹ്ഫർ (31) ആണ് മരിച്ചത് .കുനിയിൽ ഭാഗത്ത് നിന്ന്  പരതക്കാട്ഭാഗത്തേക്ക്   വരുബോൾ റോഡ് സൈഡിലെ കുഴിയിൽ വീണതാണ് അപകട കാരണം .ഉടൻ തന്നെ തൊട്ടടുത്ത പെരുപ്പറമ്പ് മദർ ഹോസ്പിറ്റലിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും  ജീവൻ  രക്ഷപ്പെടുത്താനായില്ല


 .

Post a Comment

Previous Post Next Post